ഇന്നു വിജയദശമി..ഓര്‍മവെച്ച ശേഷം ഒന്നു രണ്ടു തവണയേ പുസ്തകം പൂജയ്ക്ക് പൂജയ്ക്ക് വെയ്കാന്‍ പറ്റാതിരുനിടുള്ളൂ ...
ഇന്നു ഇവിടെ NIT യ്ക്ക് അടുത്തുള്ള ഒരു അമ്പലത്തില്‍ പോയെങ്കിലും അവിടെ എഴുതാനുള്ള സൌകര്യം ഒന്നും കണ്ടില്ല..അതുകൊണ്ട് ഇപ്രാവശ്യത്തെ എഴുത്ത് ബ്ലോഗില്‍ ആവാം എന്ന് വിചാരിച്ചു..
അക്ഷരങ്ങുളുടെ ലോകത്തേയ്ക്ക് എന്നെ കൈപിടിച്ചു നടത്തിയ എന്റെ പ്രിയപ്പെട്ട പൊന്നു ടീച്ചറെ മനസ്സില്‍ ധ്യാനിച്ചു കൊണ്ടു ഒരു 'ഹരി ശ്രീ ഗണപതയേ നമ : '.
സ്വന്തം
രഞ്ജിത്
1 comment:
Njan ezhuthanam ennu vicharichirunatha ithe blog... :)
Vivek.
Post a Comment