ഒരു കിടിലന്‍ മനുഷ്യനെ ഇന്നു പരിചയപെട്ടു..കക്ഷി NITC യിലെ ഒരു first year പയ്യനാണു..മൂപരാണു ഇപ്രാവശ്യത്തെ tathva website ചെയ്തിരിക്കുന്നതു..ലക്ഷങ്ങളാണ് അദ്ദേഹം സംബാദിക്കുന്നതു....
Thanks to this wonderful person for his wisdom worth millions of dollars..
I feel ashamed of myself for not having opened my eyes and looked around in this wonderful world of opportunities..
Regards
RK
PS: Incidentally this happens to be my last malayalam post...ഞാന്‍ വിചാരിച്ച അത്രയൊന്നും കിടിലന്‍ അല്ല ഈ ടൂള്‍ ...അതുകൊണ്ടാ...
No comments:
Post a Comment